`

പാറ്റാഗുളിക കൊണ്ട് ഈ സൂത്രം ചെയ്തു നോക്കു എലി പല്ലി പാറ്റ വീട് വിട്ടു വിരണ്ടോടും

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഇന്ന് ഞാൻ വന്നിരിക്കുന്നത് നമ്മുടെ കയ്യിൽ കർപ്പൂരം ഉണ്ടെങ്കിൽ അത് നമ്മൾ ഉപയോഗിക്കുന്നത് പോലെ നമ്മൾ ഉപയോഗിച്ചു കഴിഞ്ഞാൽ നമ്മുടെ വീട്ടിലും അതേപോലെതന്നെ പരിസരത്തും ഒക്കെ ശല്യക്കാരെ ആയിട്ടുള്ള ഇതേപോലെയുള്ള .

   

പല്ലി പാറ്റ പാമ്പ് എലി പെരുച്ചാഴി എന്നിവയൊക്കെ നമുക്ക് അനായാസമായി ഇല്ലാതാക്കാൻ വേണ്ടിയിട്ട് സാധിക്കും അതുമാത്രമല്ല കൊതുകിന്റെ ശല്യം പോലും നമുക്ക് ഉണ്ടാകുകയില്ല അപ്പോൾ എല്ലാവരും വീഡിയോ ഒന്ന് ഫുൾ ആയിട്ട് മുഴുവനായിട്ട് കാണാനായിട്ട് ശ്രമിക്കുക.

https://youtu.be/Yjyc97wN75o