നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽകൂടി സ്വാഗതം ഇന്ത്യ പുതിയ വാങ്ങുന്ന റാഫേൽ യുദ്ധവിമാനത്തിന്റെ പ്രത്യേകതകൾ അറിഞ്ഞ കൂടുതൽ ആവുകയാണ് ചൈനയും പാകിസ്ഥാനും നിലവിലെന്ത്യ 36 റാഫേൽ യുദ്ധവിമാനങ്ങളാണ് ഫ്രാൻസിൽ നിന്നും വാങ്ങുന്നത് ലോകത്തിലെ തന്നെ ഏറ്റവും .
മികച്ച യുദ്ധവിമാനങ്ങളിൽ ഒന്നാണ് ഫ്രാൻസിലെ റാഫേൽ യുദ്ധവിമാനങ്ങൾ അഥവാ വാങ്ങുവാൻ ഇന്ത്യ തീരുമാനിച്ചത് മുതൽ തന്നെ രാജ്യത്തിനകത്തും പുറത്തുമായി അത് ചർച്ച വിഷയം ആവുകയും ചെയ്തിരുന്നു.