നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ചൈന ഇന്ത്യയോട് പറയുകയാണ് നമുക്ക് ഒന്നിച്ചു മുന്നോട്ടു പോകാം കാരണം അമേരിക്ക ഭയങ്കരമായിട്ട് പ്രശ്നമുണ്ടാക്കുകയാണ് നമ്മൾ ഒന്നിച്ചു നിൽക്കേണ്ട സമയമാണ് നമുക്ക് ഒന്നിച്ചു മുന്നോട്ട് പോകാം നമ്മൾ എന്തിനു വഴക്കിടുന്ന നമുക്ക് സമാധാനത്തിന്റെ കാര്യങ്ങളെക്കുറിച്ച് ചിന്തിക്കാം അപ്പോൾ ചൈനയുടെയും അവരുടെ വിദേശകാര്യ മന്ത്രിയുടെ ഒരു സ്റ്റേറ്റ്മെന്റ് വരുമ്പോൾ സ്വാഗതാർഹമാണ് തീർച്ചയായിട്ടും.