നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം മോനെ വലിയ മാമ വന്നിട്ടുണ്ട് അമ്മ സന്തോഷത്തോടെ വന്നു പറഞ്ഞു എന്നെയും കൊണ്ടും ഉമറത്തേക്ക് ചെന്നപ്പോൾ വലിയ ആളെ പോലെ അവിടെ ഇരിക്കുന്നുണ്ട് ഞാൻ നിന്നെ കാണാൻ വന്നത് നിന്റെയും അമ്മുവിന്റെയും കാര്യത്തിൽ എന്തെങ്കിലും.
ഒരു തീരുമാനം ഉണ്ടാക്കാനാണ് അത് കേട്ടതും പുച്ഛത്തോടെ ഒന്ന് ചിരിച്ചും എന്റെയും അമ്മുവിന്റെയും എന്ത് കാര്യം ഞാൻ അങ്ങനെ ഒരു ചോദ്യം ഇഷ്ടപ്പെട്ടില്ല എന്ന് അമ്മാവന്റെ മുഖം കാണുമ്പോൾ തന്നെ അറിയാമായിരുന്നു എന്ത് കാര്യമെന്നോ നിങ്ങളുടെ വിവാഹം.