`

എന്തൊരു ചന്തമാണീ പെണ്ണിന്

നമസ്കാരം എന്നത് പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം മോനെ സായി നാളെ നന്ദനമോളേ വിളിക്കുമ്പോൾ ഞാൻ എന്താണ് അവളോട് പറയേണ്ടത് മകന്റെ മുടിയിൽ വിരലുകൾ കോ മാധവിയമ്മ പ്രതീക്ഷയോടെ അവനെ മുഖത്തേക്ക് നോക്കിയും എന്റെ പൊന്നു മാധവി അമ്മ അവളുടെ പ്രത്യേകിച്ചൊന്നും.

   

നാളെ പറയേണ്ട ഇത്രനാളും എന്താണോ പറഞ്ഞത് അതുതന്നെ പറഞ്ഞാൽ മതി ഇനി ഈ വിഷയത്തിൽ ഒരു സംസാരമില്ലെന്നും പറയണം അവളോട് അമ്മയുടെ മടിയിൽ തല വെച്ച് ആ കൈകളിൽ മൃദുവായ ഒരു ഉമ്മയും നൽകി സായി അത് പറഞ്ഞപ്പോൾ ഒരു നിമിഷത്തേക്ക് അവരുടെ മുഖത്തെ ചിരിയൊന്നും മാഞ്ഞുവോ.