നമസ്കാരം എന്നത് പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം മംഗലത്ത് തറവാട്ടിലെ വിലാസനേയും പേര് പോലെ തന്നെ ആ നാട്ടിൽ പ്രസിദ്ധമാണ് വിലാസിനേയും തെറ്റായ മാർഗത്തിൽ കൂടി നേടിയെടുത്തതായിരുന്നില്ല അവളുടെ തന്റേടവും ധൈര്യവും കണക്കിലെടുത്ത് നാട്ടുകാർ നൽകിയ വിളിപ്പേരാനും ഈ നാട്ടിൽ വന്നു കയറിയവർ ആണെങ്കിലും 21 വർഷം കൊണ്ട് അവൾ പൂർണമായും ഈ നാട്ടുകാരിയാവുകയായിരുന്നു മംഗളത്തെ .
നടേശന്റെ ഭാര്യയുടെയും പ്രസവകാല ചികിത്സ നൽകുവാനായി സഹായത്തിന് പാലക്കാട് നിന്നും വന്നവൾ പിന്നീട് നടേശൻ തന്റെ സഹധർമ്മിണി ആകുകയായിരുന്നു പ്രസവത്തോടുകൂടി മരിക്കുമ്പോൾ ആ ചോരകുഞ്ഞിനെ ഏറ്റുവാങ്ങിയത് ഒരു വേലക്കാരിയായിരുന്നില്ല പ്രസവിക്കാത്ത ഒരു അമ്മയുടെ സ്ഥാനത്തായിരുന്നു.