`

കേരളത്തിലെ ട്യൂഷൻ സെന്ററുകൾക്ക് പൂട്ട് വീഴും ഇതാണ് കാരണം

നമസ്കാരം എന്നത് പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം സംസ്ഥാനത്തെ എല്ലാ ജില്ലകളിലും നിരവധി ട്യൂഷൻ സെന്ററുകൾ പ്രവർത്തിക്കുന്നുണ്ട് പരീക്ഷകളിൽ കുട്ടികളുടെ മികച്ച മാർക്ക് നേടാൻ സ്കൂളിലെ പഠനം മാത്രം പോരാ എന്ന രക്ഷിതാക്കളുടെ ചിന്തയാണ് ട്യൂഷൻ സെന്റർ വർദ്ധിപ്പിക്കുന്നതിന് പിന്നിൽ ഇപ്പോഴിതാ അനിതികൃതമായി പ്രവർത്തിക്കുന്ന ട്യൂഷൻ സെന്ററുകൾ കൂട്ടാൻ കോഴിക്കോട് ജില്ലാ കളക്ടർ ശിശു സംരക്ഷണ സമിതി യോഗം തീരുമാനിച്ചിരിക്കുകയാണ്.