നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഭാര്യയെ പ്രണയിച്ചും കുഞ്ഞുമകളെ ലാളിച്ചവും കൊതി തീരാതെയാണ് സൈനികൻ 26മത്തെ വയസ്സിൽ യാത്രയായി 2019 ജോലിയുടെ ഭാഗമായി അഫ്ഗാനിസ്ഥാനിൽ പോയപ്പോൾ ആയിരുന്നു അദ്ദേഹത്തിന്റെ മരണം മകൾക്ക് 9 മാസം .
മാത്രമായിരുന്നു പ്രായം ഭർത്താവ് മരിച്ച വർഷങ്ങൾക്കപ്പുറം അദ്ദേഹത്തിന്റെ മരണത്തെ അതിജീവിക്കാൻ തന്നെ പ്രേരിപ്പിച്ച ഒരു സംഭവത്തെക്കുറിച്ചും മനസ്സുതുറക്കുകയാണ്.