നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഹോളിവുഡ് താരങ്ങളെയും ഒന്ന് നേരിൽ കാണുകയും അല്പസമയം അല്പം ചെലവഴിക്കുക എന്നൊക്കെ ആർക്കാണ് താല്പര്യം ഇല്ലാത്തത് അത്തരം മാത്രമാണ് സിനിമാ ഭ്രാന്തനായ ഷേക്ക് ഹമാദ്യം തോന്നിയത് ബഹറിൻ രാജ്യ കുടുംബാംഗമാണെന്ന് കരുതിയും ആരാധന ഉപേക്ഷിക്കാൻ പറ്റുമോ വെറുതെ വേണ്ട നല്ല പ്രതിഫലം കൊടുക്കാം.