നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം പുരുഷന്റെ അടുത്തിരിക്കാൻ പറ്റില്ലെന്ന് പറഞ്ഞ സ്ത്രീയോട് എയർഹോസ്റ്റസ് ചെയ്തത് കൊണ്ടും കൈയ്യടിച്ച് യാത്രക്കാർ വിമാനയാത്രക്കാരിൽ ഒരാളുടെ അനുഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് .
സംഭവ ബ്രിട്ടീഷ് എയർ വിമാനത്തിൽ ഒരു വെളുത്ത മധ്യവയസ് പാസഞ്ചർ സീറ്റിലേക്ക് കയറിവന്നു വിമാനം ചെയ്യാൻ സമയമായിരുന്നോ എല്ലാവരും അവരവരുടെ സീറ്റുകളിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്.