നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം വിശന്നു കരഞ്ഞ കുഞ്ഞിനെ പാലു കൊടുക്കാൻ തുടങ്ങിയപ്പോൾ സ്ത്രീ എന്ന പരിഗണന കൊടുക്കാതെ അവൾ അമ്മയെന്നു പോലും പരിഗണന കൊടുക്കാതെയും അശ്ലീലം പറഞ്ഞും കമന്റ് അടിച്ചും മദ്യപക്കാർ ഇതുകണ്ട് കോളേജ്.
വിദ്യാർത്ഥികൾ ചെയ്തത് നോക്കൂ തന്റെ ജീവനായ കുഞ്ഞ് ഒന്ന് ചെറുതായി കരഞ്ഞാൽ ഞെട്ടുന്നവരാണ് അമ്മമാർ അത് അമ്മമാർക്ക് തന്റെ മക്കളോടുള്ള സ്നേഹവും കരുതലും ഉള്ളതുകൊണ്ടാണ്.