`

ഇവളൊക്കെയാണോടാ ഭാര്യ.. ഇവളെ പോലൊരുത്തിയുടെ കൂടെ ആരെങ്കിലും കിടക്കുമോ

നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം എന്നാലും എന്റെ രമണി സമ്മതിക്കണം കാണാൻ യാതൊരു ചന്തമോ നിറമോ ഇല്ലാത്ത ആ പെണ്ണിനെയും മരുമകളാണെന്ന് പറഞ്ഞു യാതൊരു മടിയുമില്ലാതെ എല്ലായിടത്തും കൂടെ കൊണ്ടു നടക്കുന്നുണ്ടല്ലോ ഞാനും ആണെങ്കിൽ ചെയ്യില്ല വീടിനടുത്തുള്ള കല്യാണ വീട്ടിലെ പതിവു ചർച്ചയിൽ ഇപ്രാവശ്യവും സംസാരി വിഷയം തന്റെ ഭാര്യ ഗീതുവാണെന്ന് കേട്ടതും കല്യാണ .

   

പെണ്ണിന്റെ കൂട്ടുകാർക്കും കുടിക്കാൻ അടുക്കാൻ പറയാനാകത്തേക്ക് വന്ന പ്രദീപ് അടുക്കളയിൽ അവരുടെ അടുത്തേക്ക് പോവാതെ ഹാളിൽ തന്നെ നിന്നുപോയി രമണിക്ക് ആ പെണ്ണിനെയും കണ്ണിന്റെ മുന്നിൽ കണ്ടുകൂടാം രണ്ടുദിവസം മുമ്പ് കൂടി എന്നോട് പറഞ്ഞു പറഞ്ഞത് ഈ കല്യാണത്തിനേയും അതിനെയും കൂട്ടി വരുന്നതോർത്തിട്ട് നേരെ ഉറങ്ങാൻ പോലും പറ്റുന്നില്ല എന്ന് അമ്മയുടെ പ്രിയ കൂട്ടുകാരി ലതയുടെ വാക്കുകൾ കേട്ടതും പറഞ്ഞു ഒരു നിമിഷം.