`

ആരും കാലുകുത്താൻ ഭയക്കുന്ന പ്രേത നഗരം!

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഒറ്റ രാത്രികൊണ്ട് ഒരു ഗ്രാമം മുഴുവൻ അപ്രത്യക്ഷമാകുന്നു അവിടെ താമസിച്ചിരുന്നവരെ മുഴുവൻ ഒരു തെളിവ് പോലും ബാക്കിയില്ലാതെ കാണാതാകുന്നു ഏതെങ്കിലും ഹോളിവുഡ് സിനിമയിലെ കഥയല്ല ഞാൻ ഇതുവരെ പറഞ്ഞത് .

   

അങ്ങനെ യഥാർത്ഥത്തിൽ ഒറ്റരാത്രികൊണ്ട് അപ്രത്യക്ഷമായ ഒരു ഗ്രാമമുണ്ട് അമേരിക്കയിലോ ജപ്പാനി അല്ല നമ്മുടെ സ്വന്തം ഇന്ത്യയിൽ ആ ഗ്രാമത്തിന്റെ പേരാന്നാ കൂൾ ധാരാവി വില്ലേജ്.