നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം ഈ 11 കാരിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരം താരം എന്നൊക്കെ പറഞ്ഞാൽ പോരാ മരണമാസ് എന്ന് തന്നെ വേണം പറയാൻ ദാരിദ്ര്യം മൂല്യം ഒരു ഷൂ വാങ്ങാൻ പോയിട്ട് ഇടാൻ ഒരു ചെരിപ്പ് പോലുമില്ലാതെ എത്തിയ 11 കാര്യം നേടിയത് മൂന്നു .
സ്വർണം കയ്യടിച്ചു പോകും ആരായാലും ഓട്ടമത്സരത്തിന് ഒപ്പം ഓടിയ കുട്ടികൾക്കെല്ലാം ഒന്നാന്തരം സ്പോർട്സ് ഉണ്ടായിരുന്നു എന്നാൽ കൂട്ടുകാരികൾക്കും നല്ല ഒരു ചെരിപ്പ് പോലും ഇല്ലായിരുന്നു.