നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം പരസ്പരം വലിയ പരിചയമൊന്നുമില്ല നാലുപേർ 70 ലക്ഷം ചതുര കിലോമീറ്റർ ഓളം നിഗൂഢതകൾ ഒളിപ്പിച്ചു കിടക്കുന്ന ആമസോൺ മഴക്കാടുകൾ കൂട്ടത്തിൽ ഒരാളുടെയും വാക്കുകൾ കേട്ട് ആമസോണിൽ എവിടെയോ രഹസ്യമായും .
ഒളിഞ്ഞു കിടക്കുന്ന നിധി ശേഖരം തേടി നാലുപേരും ആമസോണിന്റെ ഉൾവനത്തിലേക്ക് യാത്ര തിരിക്കുന്നു പക്ഷേ അവരെ കാത്തിരിക്കുന്നത് നമ്മുടെ ചിന്തകൾക്ക് അപ്പുറമുള്ള മറ്റൊന്നായിരുന്നു.