നമസ്കാരം എന്നത് പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഏറ്റവും ആഡംബരത്തിൽ ജീവിക്കുന്ന ബില്ലിനേഴ്സ് ആരൊക്കെയാണെന്ന് ചോദിച്ചു കഴിഞ്ഞാൽ ലോൺ മസ്കോൾ കാർഗോ അംബാനി എന്നൊക്കെ ആയിരിക്കും നമ്മുടെ ഉത്തരം എന്നാൽ നിങ്ങൾ സൗദി അറേബ്യയുടെയും അടുത്താ കിരീടം അവകാശിയായി മുഹമ്മദ് ബിൻ സൽമാനെ കുറിച്ച് കേട്ടിട്ടുണ്ടോ 25 ബില്യൺ ഡോളർ അഥവാ രണ്ടു ലക്ഷം കോടി രൂപയോളം.
ആണ് ഇദ്ദേഹത്തിന്റെ പേഴ്സണൽ നെറ്റ്വർക്ക് എന്ന് പറയുന്നത് ഇതിനേക്കാൾ മടങ്ങുന്ന ആസ്തിയുള്ളവർ ലോകത്ത് ഇല്ല എന്ന് നിങ്ങൾ ചിന്തിക്കുന്നുണ്ടാകും എന്ന് സൗദി പബ്ലിക് ഇൻവെസ്റ്റ്മെന്റിൽ ഉള്ള 700 ബില്യൺ ഡോളേഴ്സ് അഥവാ 58 ലക്ഷം കോടി രൂപം മാനേജ് ചെയ്യുന്നതും സൗദി റോയൽ ഫാമിലിയുടെയും അഥവാ 10കോടി കൂടി ഇന്ത്യൻ രൂപ വരുന്ന ആസ്തിയുടെ പ്രധാന അവകാശിയും ആണ് മുഹമ്മദ് ബിൻ സൽമാൻ.