`

രണ്ടിൽ ഒന്ന് തൊടു ഉടനെ ഒരു ശുഭ വാർത്ത കേൾക്കാം.

നമസ്കാരം എന്നത് പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം പക്ഷികളുമായി ബന്ധപ്പെട്ട തൊടുകുറിയാണ് ഇവിടെയും പരാമർശിക്കാൻ ആയിട്ട് പോകുന്നത് ഇവിടെ തന്നിരിക്കുന്നത് 2 പക്ഷികളുടെ ചിത്രമാണ് അതിൽ ആദ്യത്തേതായ പക്ഷിയും പച്ചനിറത്തിലുള്ള തത്തയാണ് രണ്ടാമത്തേതായ പക്ഷിയും മഞ്ഞ.

   

നിറത്തിലുള്ള തത്തയാകുന്നു ഈ രണ്ടു നിറമുള്ള തത്തകളിൽ ഒരു തത്തയെ തിരഞ്ഞെടുക്കുക ഉടനെ നിങ്ങളുടെ ജീവിതത്തിൽ കേൾക്കാൻ പോകുന്നതായി ശുഭകരമായ വാർത്തകളെക്കുറിച്ച് വാർത്തയെക്കുറിച്ച് വിശദമായിട്ട് തന്നെ നമുക്ക് മനസ്സിലാക്കാം.