`

ഈ രീതിയിൽ ചായ കുടിച്ചാൽ ഞ.ര.മ്പു.കൾ നശിക്കും

നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം നിലവിലെ നമ്മുടെ ക്ലിനിക്കിൽ വരുന്ന ഒരു പ്രധാനമായിട്ടുള്ള പ്രശ്നമാണ് കമ്പ്ലൈന്റ് ആയിട്ട് പറഞ്ഞിട്ടുള്ളത് കാലിന്റെ അകത്ത് തരിപ്പ് എന്നുണ്ടാകുന്നത് ചില ആളുകൾക്ക് നടന്നു കഴിഞ്ഞാൽ തരിപ്പുണ്ടാകും ചില ആളുകൾക്ക് ഫുൾ ടൈം തരിപ്പ് ഉണ്ടായിരിക്കും ചില ആൾക്കാർക്ക് രാവിലെയും എഴുന്നേൽക്കുന്ന സമയത്ത് കാല് നിലത്ത് വയ്ക്കാൻ പ്രയാസമുണ്ടായിരിക്കും .

   

അല്ല തരിപ്പും ഉണ്ടായിരിക്കും ചെരിപ്പ് ഉടൻ പ്രയാസമുണ്ടായിരിക്കുകയും അതേസമയം എന്തെങ്കിലും ചൂട് പിടിക്കുകയാണ് എന്നുണ്ടെങ്കിൽ കുറച്ച് നടക്കുകയാണ് എന്നുണ്ടെങ്കിൽ വീട്ടിനുള്ളിൽ ചെരിപ്പ് ഇട്ടാൽ തന്നെ തരിപ്പ് അല്ലെങ്കിൽ ചുട്ടുപൊള്ളുന്ന രീതിയിൽ പല ആൾക്കാർക്കും ഉണ്ടാകാറുണ്ട് എന്നാണ് പറയുന്നത് ഇതിനെക്കുറിച്ച് കൂടുതലായിട്ട് ഒരു വീഡിയോ മുഴുവൻ കാണുക.