നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം പരമശിവനും ആയി ബന്ധപ്പെട്ട തൊടുകുറിയണ് ഇവിടെ പരാമർശിക്കാൻ ആയിട്ട് പോകുന്നത് ഇവിടെ തന്നിരിക്കുന്നത് പരമശിവന്റെയും രണ്ട് ചിത്രങ്ങളാണ് ഈ രണ്ടു ചിത്രങ്ങളിൽ ഒരു ചിത്രം നിങ്ങൾ തിരഞ്ഞെടുക്കുക നിങ്ങളുടെ ജീവിതത്തിൽ.
ചില പ്രധാനപ്പെട്ടതായി കാര്യങ്ങൾ സംഭവിക്കാൻ ആയിട്ട് പോകുന്നു അഥവാ നിങ്ങളുടെ ജീവിതത്തിൽ എന്തെല്ലാം കാര്യങ്ങൾ പ്രധാനമായും സംഭവിക്കും അത് നിങ്ങൾക്ക് അനുകൂലമാകുമോ പ്രതികൂലമാകുന്നു ഇത്തരം കാര്യങ്ങളെക്കുറിച്ച് വിശദമായിട്ട് തന്നെ മനസ്സിലാക്കാം.