`

പ്ര.മേ.ഹ.മു.ള്ള ആളുകൾ ചപ്പാത്തി കഴിക്കേണ്ടത് ഇങ്ങനെയാണ്

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ചോറ് കഴിക്കുന്നത് ഒഴിവാക്കി ചപ്പാത്തി കഴിച്ചാൽ നമ്മൾ തടി കുറയ്ക്കാൻ സഹായിക്കുന്നുണ്ടോ ഇങ്ങനെ ചോറ് ഒഴിവാക്കിയ ചപ്പാത്തി കഴിച്ചു കഴിഞ്ഞാൽ തടി കുറയുമോ ചപ്പാത്തി കഴിച്ചാൽ ഉണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾ എന്തെല്ലാം ചപ്പാത്തി കഴിച്ചാൽ നമ്മുടെ ശരീരത്തിൽ എന്തെല്ലാം ഗുണങ്ങൾ നമ്മൾക്ക് കിട്ടും ചപ്പാത്തിയും ചോറിനു പകരം എന്തെല്ലാം ഭക്ഷണങ്ങൾ നമുക്ക് കഴിക്കാം.