നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം പലതരത്തിലുള്ള ശകുനങ്ങളും നിമിത്തങ്ങളും നമുക്ക് ചുറ്റും നടക്കുന്നതാണ് ഇവ പലതും നല്ലതും ചിലത് ദോഷകരവും ആകുന്നു അത്തരത്തിൽ ശകുനശാസ്ത്രത്തിൽ വളരെയധികം പ്രാധാന്യം നൽകപ്പെട്ടിരിക്കുന്ന ഒരു ശകുനാശാസ്ത്രം.
തന്നെയാണ് കാക്കയുമായി ബന്ധപ്പെട്ട ശാസ്ത്രം ഇതിൽ കാക്ക ഒരു വ്യക്തിക്ക് പലതരത്തിലുള്ള സൂചനകൾ നൽകുന്നതാകുന്നു അത്തരത്തിൽ വിശദമായ സൂചനകളെ പറ്റിയും കാക്ക നൽകുന്ന അപകടസൂചനകളെ പറ്റിയും വിശദമായിട്ടുള്ള വീഡിയോ ക്ഷേത്ര പുരാണത്തിൽ ചെയ്തിട്ടുണ്ട് ഈ വീഡിയോ കൂടി കാണുന്നത് ശുഭകരമായിരിക്കും.