`

കുളികഴിഞ്ഞ് ഈറനായി നിൽക്കുന്ന എന്നെ കൊതിയോടെ നോക്കുന്ന ദേവേട്ടൻ

നമസ്കാരം എന്നത് പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഇന്ന് ഞാൻ സ്നേഹിച്ച ആളുടെ വിവാഹമാണ് മറ്റൊരു പെണ്ണിന്റെ കഴുത്തിൽ അയാൾ താലികെട്ടുന്നത് കാണാൻ എന്നേക്കുമായി അയാൾ എനിക്ക് നഷ്ടമാകുന്ന മുഹൂർത്തത്തെ അറിയാൻ എനിക്ക് പറ്റാവുന്ന അത്ര ഭംഗിയിൽ ഒരുങ്ങിയാണ് ഞാൻ പുറപ്പെട്ടത് മഞ്ഞയിൽ പച്ച ബോർഡർ ഉള്ള സാരിയും തലയിൽ കണ്ണ് പൂക്കളും കയ്യിൽ നിറയെ കുപ്പുകളകളും നെറ്റിയിൽ വലിയ .

   

നിൽക്കുമ്പോൾ ഒരു നിമിഷം ഞാൻ അവന്റെ വധുവാണെന്ന് എനിക്ക് തോന്നി ജീവിതത്തിൽ ഒരിക്കലും കെട്ടാൻ കഴിയാത്ത ഒരു വേഷം അല്ലെങ്കിലും വേശ്യയെ ആര് കല്യാണം കഴിക്കാനാണ് വിവാഹം നടക്കുന്ന ഓഡിറ്റോറിയത്തിലേക്ക് ഞാൻ കയറുമ്പോൾ പലരും എന്നെ പുച്ഛത്തോടെ നോക്കുന്നുണ്ടായിരുന്നു.