`

പാലുണ്ണി തനിയെ കൊഴിഞ്ഞുപോകും .പിന്നീട് ജീവിതത്തിൽ വരികയുമില്ല

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഇന്ന് നമ്മുടെ ഡിസ്കസ് ചെയ്യാൻ ആയിട്ട് പോകുന്നത് നമ്മൾ നമ്മുടെ ശരീരത്തിലോ മറ്റു പല അതായത് നമ്മുടെ വീട്ടിലുള്ള മറ്റ് ആളുകളുടെ കഴുത്തിൽ ഒക്കെ പാലുണ്ണി എന്നൊക്കെ പറയാറില്ലേ സ്കിൻ ടാഗും അത് നമ്മൾ കാണാറുണ്ട് ചില ആളുകളിലെ .

   

നമ്മൾ ശ്രദ്ധിക്കുമ്പോൾ കഴുത്തിന്റെ ഭാഗത്ത് ഒത്തിരിയും സ്കിൻ ടാക്സ് കാണാറുണ്ട് പക്ഷേ സ്കിൻ ടാഗ് എന്ന് ഉദ്ദേശിക്കുന്നത് പാലുണ്ണി എന്നൊക്കെ പറയുന്ന കാര്യങ്ങൾ അത് കഴുത്തിന്റെ ഭാഗത്തും മാത്രമല്ല അത് ചിലപ്പോൾ നമ്മുടെ ശരീരത്തെ ഉൾവശത്ത് ഉള്ളിലെ ഭാഗങ്ങളിലെ വരാൻ സാധ്യതയുണ്ട്.