`

ഈ ഒറ്റക്കാര്യം ചെയ്താൽ എല്ലാകാലത്തും ഷു.ഗ.ർ.നോർമൽ ആയിരിക്കും,

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ലോകത്തിൽ ഏറ്റവും കൂടുതൽ കണ്ടുവരുന്ന ഒരു ജീവിതാശൈലി രോഗത്തെക്കുറിച്ചാണ് എന്ന് നമ്മൾ സംസാരിക്കാൻ ആയിട്ട് പോകുന്നത് 422 മില്യൺ ജനങ്ങളെ ബാധിച്ചിട്ടുള്ള ഡയബറ്റിസ് എന്ന് പറയുന്ന ഒരു ജീവിതശൈലി രോഗം .

   

ഇങ്ങനെ നമ്മൾ പറയുമ്പോൾ ഏറ്റവും കൂടുതൽ ആൾക്കാർ ഭയപ്പെടുന്നത് പ്രമേഹ രോഗത്തേക്കാൾ അതിന്റെ കോംപ്ലിക്കേഷനെ കുറിച്ചിട്ടാണ് ഇത് വന്നു കഴിഞ്ഞാൽ ശരീരത്തിന് ബാധിക്കുന്ന മറ്റ് ബുദ്ധിമുട്ടുകളെ കുറിച്ചിട്ടാണ് നമ്മൾ എല്ലാവരും ആകുലപ്പെടുന്നത്.