നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം സ്കിൻ ആകെ വരണ്ടിരിക്കുന്നു ഒട്ടും സ്മൂത്ത് ആകെ കറുത്തുപോകുന്നു ദേഹത്ത് ആകെപ്പാടുകൾ വരുന്നു എന്നിങ്ങനെ ഒരുപാട് പരാതികൾ ഉള്ളവരാണ് മിക്കവരും ഈ പ്രശ്നങ്ങൾ എല്ലാം പരിഹരിച്ച് സ്കിൻ നല്ല സ്മൂത്താകാനും സോഫ്റ്റ് ആകാനും അതേപോലെതന്നെ സ്കിൻ നല്ല നിറം ലഭിക്കുവാനും എല്ലാം സഹായിക്കുന്ന ഒരു അടിപൊളി സ്കിൻ പോളിഷ് ആണ് എന്ന് നമ്മൾ ഇവിടെ പരിചയപ്പെടുത്തുന്നത്.