നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഇന്നത്തെ ഈ വീഡിയോ എന്ന് പറയുന്നത് എല്ലാവരും നേരിടുന്ന ഒരു പ്രശ്നത്തിന്റെ സൊല്യൂഷൻ ആയിട്ടാണ് വന്നിരിക്കുന്നത് വീഡിയോ ഇഷ്ടമാവുകയാണെങ്കിൽ തീർച്ചയായിട്ടും എല്ലാവർക്കും എന്റെ വീഡിയോ ലൈക്ക് ചെയ്യാൻ മറക്കല്ലേ അപ്പോൾ ഇന്നത്തെ വീഡിയോയിൽ ചെയ്യാൻ ആയിട്ട് പോകുന്നത് എല്ലാവരും ഡെയിലി നേരിടുന്ന പ്രശ്നമാണ് നമ്മുടെ വീട്ടിലെ എലി വരുക എന്ന് പറയുന്നത്.