നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം പ്രത്യേകിച്ച് ഒരു പ്രശ്നം ഇല്ല എന്ന് പറഞ്ഞാലും നമ്മുടെ കാലുകൾ കണ്ടാൽ നമുക്ക് ക്ലിയർ ആയിട്ട് മനസ്സിലാകും നമ്മക്ക് ഏതു രീതിയിലുള്ള പ്രശ്നങ്ങളാണ് ഉള്ളത് ഏതൊക്കെ രീതിയിലുള്ള പ്രശ്നങ്ങളാണ് വരാൻ സാധ്യതയുണ്ട് ഏതൊക്കെ രീതിയിലാണ് നമ്മൾ ശ്രദ്ധിക്കേണ്ടതും ഒക്കെ നമ്മുടെ കാലിൽ തന്നെ ശ്രദ്ധിച്ചാൽ നമുക്ക് മനസ്സിലാകും.