നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം തൂക്കം കുറയ്ക്കാൻ എല്ലാവരും ആഗ്രഹിക്കുന്നുണ്ട് പക്ഷേ അതിനകത്ത് പലരും പരാജയപ്പെടുന്നവർ തന്നെയാണ് നമ്മൾ തൂക്കം കുറയ്ക്കുമ്പോൾ രണ്ടു കാര്യങ്ങൾ പ്രധാനമായും ശ്രദ്ധിക്കേണ്ട നിങ്ങൾ പട്ടിണി കടക്കാട് നിങ്ങൾക്ക് സ്വാദിഷ്ടമായ.
ആഹാരം അല്ലെങ്കിൽ നിങ്ങൾക്ക് ഇഷ്ടമുള്ള ആഹാരം കഴിച്ചു കൊണ്ട് തന്നെ നിങ്ങളുടെ തൂക്കം കുറക്കാൻ ആയിട്ടുള്ള ആവശ്യമായിട്ടുള്ള രണ്ട് പുതിയ പോയിന്റുകളാണ് ഇന്ന് ഈ വീഡിയോയിൽ പറയാൻ ആയിട്ട് പോകുന്നത്.