നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽകൂടി സ്വാഗതം ഇന്ന് ഞാൻ എടുത്തിരിക്കുന്ന ആദ്യത്തെ സംഭവം എന്ന് പറയുന്നത് നമ്മുടെ ക്ലാസിന്റെ പുറത്ത് സ്റ്റിക്കർ ഒക്കെ ഉണ്ടാകുമല്ലോ ഈ സ്റ്റിക്കർ ഒക്കെ കളയാൻ വേണ്ടിയിട്ടുള്ള ഒരു കിടിലൻ ടിപ്പ ടിപ്പാണ് പറയാൻ ആയിട്ട് പോകുന്നത് അത് നമ്മൾ ഉപയോഗിക്കുന്ന ഗ്ലാസിലോ പ്ലേറ്റിലോ ആയിരിക്കട്ടെ ഇതിലെയും നമുക്ക് ഇളക്കി കളയാനായിട്ട് സാധിക്കും ഈ വീഡിയോ നിങ്ങൾക്ക് തീർച്ചയായും കാണാനായിട്ടും ശ്രമിക്കുക.