നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഇന്ന് ഒരുപാട് സ്ത്രീകൾ ഒരു അനുഭവിക്കുന്ന ഒരു ബുദ്ധിമുട്ടാണ് വെള്ളപോക്ക് എന്ന് മലയാളത്തിൽ വിളിക്കുന്ന ഇത് എന്തുകൊണ്ടാണ് സംഭവിക്കുന്നത് ഇത് വന്നു കഴിഞ്ഞാൽ എന്തെങ്കിലും ബുദ്ധിമുട്ടുകൾ ഉണ്ടോ നമ്മൾ ഇതിന് .
ചികിത്സിക്കേണ്ടത് കാര്യമുണ്ടോ ചില സ്ത്രീകൾ ഇടയ്ക്കിടയ്ക്ക് വരുന്നതായിട്ട് കാണാനായിട്ട് സാധിക്കും അങ്ങനെ ഒന്ന് കൈ എന്തൊക്കെയാണ് കോംപ്ലിക്കേഷൻസ് ആയിട്ട് കാണാനായിട്ട് കഴിയുക ഇന്നത്തെ വീഡിയോ നമ്മൾ ഇതാണ് ഡിസ്കസ് ചെയ്യുന്നത് വീഡിയോ മുഴുവനായിട്ടും സ്കിപ്പ് ചെയ്യാതെ കാണുക.