നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഇന്ന് ഞാൻ വന്നിരിക്കുന്നത് ഒരുപാട് രോഗങ്ങൾക്കൊക്കെ കാരണക്കാരായ കൊതുകിനെയും അതേപോലെതന്നെ വീട്ടിലുണ്ടാകുന്ന പാറ്റകളെയും അതേപോലെതന്നെ വലിയ ഈച്ചകളെയും ചെറിയ ഈച്ചകളെയും ഒക്കെ തുരുത്താൻ പറ്റിയ ഒരു കിടിലൻ ടിപ്പുമായിട്ടാണ് ഒരു ന്യൂസ് പേപ്പർ ഉപയോഗിച്ചുകൊണ്ട് വളരെ ഈസി ആയിട്ട് തന്നെ നമുക്ക് തയ്യാറാക്കാവുന്നതാണ്.
https://youtu.be/EDIqpGyH710