`

അടുക്കളയിൽ ഈ 2 പത്രങ്ങൾ ഒന്നിച്ച് ആണോ വെക്കുന്നത്,

നമസ്കാരം എന്നത് പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം വാസ്തുപ്രകാരം നമ്മുടെ വീടിന്റെയും ഏറ്റവും സെൻസിറ്റീവായ ഏറ്റവും ശ്രദ്ധ ചെലുത്തേണ്ട സ്ഥാനമാണ് എന്ന് പറയുന്നത് അടുക്കളയിൽ ഉണ്ടാകുന്ന ചെറിയ വാസ്തു പ്രശ്നങ്ങൾ പോലും നമ്മുടെ ജീവിതത്തെ വലിയ രീതിയിൽ ബാധിക്കും എന്നാണ് പറയുന്നത് ചെറിയ ദോഷങ്ങൾ പോലും നമ്മുടെ ജീവിതത്തെയും തകിട മറക്കും എന്നാണ് പറയുന്നത്.