നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം ചിത്രപ്രസാദിയാണ് ശിവ ഭഗവാൻ അതുപോലെതന്നെയും ശിപ്രകോപിയുമാണ് ഭഗവാൻ നമ്മുടെ ഉള്ളിലെ ഭക്തിയും അത് സത്യമുള്ളതാണ് എന്നുണ്ടെങ്കിൽ ആത്മാർത്ഥത ഉള്ളത് ആണ് എന്നുണ്ടെങ്കിൽ നമ്മുടെ കയ്യിൽ .
സമർപ്പിക്കാൻ ഒരു കാണിക്കയും ഇല്ലെങ്കിലും ഒരു നുള്ള് ജലമോ ഭഗവാന് സമർപ്പിക്കാൻ ഇല്ലെങ്കിലും ഭഗവാൻ നമ്മളെ അനുഗ്രഹിക്കും എന്നുള്ളതാണ് സത്യം.