നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം കണ്ണേട്ടൻ ഇന്ന് നാട്ടുകാരും പരിചയമുള്ളവരെ വിളിക്കുന്ന ശ്രീകണ്ഠൻ നാട്ടിലെ അറിയപ്പെടുന്ന സാമൂഹിക പ്രവർത്തകനാണ് ജാതി മത വർണ്ണ വർഗ്ഗ കക്ഷിഭേദം എല്ലാവരെയും സഹായിക്കുന്ന ഒരു യഥാർത്ഥ സാമൂഹ്യ സ്നേഹി എങ്കിലും അയാൾക്ക് അയാളുടെ ഒരു രാഷ്ട്രീയ പാർട്ടിയിൽ അടിയുറച്ച വിശ്വാസം ഉണ്ട് അത് എന്തെങ്കിലും ആവട്ടെ മനുഷ്യത്വവും ധർമ്മവും നീതിയും പുലർത്തുന്നവർ ആരായാലും ജനങ്ങൾക്ക് അവരെ ഇഷ്ടമാണ്.