നമസ്കാരം എന്നത് പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ശരീരത്തിൽ എന്തോ അമരുന്നത് പോലെ തോന്നിയപ്പോഴാണ് ഉറക്കത്തിൽ നിന്നും ഞെട്ടി എഴുന്നേറ്റത് ആരോ ഒരാൾ തന്നെ ബെഡിൽ കിടക്കുന്നു ഇടയ്ക്ക് വല്ലപ്പോഴും വന്നു കിടക്കാനുള്ള അമ്മയെല്ലാം അതൊരു പുരുഷനാണ് മനസ്സിലായതും ചാടി .
എഴുന്നേറ്റു അലറി നോക്കിയെങ്കിലും ഭയം ശബ്ദത്തെ തൊണ്ടയിൽ തന്നെ നിർത്തിയും അയാളും എന്തോ പറഞ്ഞുകൊണ്ട് അടുത്തേക്ക് വന്നതും സകല ശക്തിയും സംഭരിച്ച് ഉച്ചത്തിൽ അലറി.