`

ബുർജ് ഖലീഫ നിർമ്മിക്കുന്നത് കണ്ടിട്ടുണ്ടോ?

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ബുർജ് ഖലീഫ ലോകത്തിലെയും ഏറ്റവും ഉയരം കൂടിയ മനുഷ്യനിർമ്മിതിയും 828 മീറ്റർ അഥവാ 200716.5 അടി ഉയരമാണ് ഇതിനുള്ളത് അതായത് പാരീസിലെ ടവറിനേക്കാൾ മൂന്ന് ഇരട്ടി വലിപ്പവും ഏകദേശം 95 കിലോമീറ്റർ ദൂരത്ത് നിന്ന് പോലും ബുർജ് ഖലീഫ നമുക്ക് കാണാനായിട്ട് സാധിക്കും.