നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽകൂടി സ്വാഗതം നമ്മൾ മനുഷ്യന്മാർക്ക് എന്തെങ്കിലും ആവശ്യം സഹായമോ വേണ്ടി വരുമ്പോൾ നമുക്ക് അത് മറ്റുള്ളവരോട് പറയാനായിട്ട് കഴിയും എന്നാൽ മൃഗങ്ങളുടെ കാര്യം എടുത്താൽ അങ്ങനെയെല്ലാം അവർക്ക് നമ്മളുമായി കമ്മ്യൂണിക്കേറ്റ് ചെയ്യാൻ .
സാധിക്കാത്തതു കൊണ്ട് തന്നെ അവർക്ക് നമ്മളോട് സഹായം അഭ്യർത്ഥിക്കാൻ കഴിഞ്ഞുകൊള്ളണമെന്നില്ല എന്നാൽ ഇന്ന് നമ്മൾ കാണാനായിട്ട് പോകുന്നത് അപകടത്തിൽപ്പെട്ട ചില മൃഗങ്ങൾ മനുഷ്യരോട് സഹായം ചോദിച്ചിട്ടില്ല നിമിഷങ്ങളിലും നമുക്കിടയിൽ തന്നെ നല്ല മനുഷ്യരെയുമാണ് സമയം കളയരുത് നമുക്ക് നേരെ വീഡിയോയിലേക്ക് പോകാം.