`

ഈ കഥ കേട്ടില്ലെങ്കിൽ നഷ്ടം

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം മുൻപിലേക്ക് കസേരയിൽ തല കുമ്പിട്ടിരിക്കുന്ന 12 വയസ്സുകാരിയിലേക്ക് പോയി എന്റെ കണ്ണുകൾ ആശ്രദ്ധമായ മറ്റൊരു ലോകത്താണ് അവൾ ഡോക്ടറെ നന്നായി പഠിച്ചുകൊണ്ടിരുന്ന കുട്ടിയാണ് ഇവൾ ഇപ്പോൾ അഹങ്കാരമാണ് ഇവർക്ക് അവൾക്ക്.

   

വലതുവശത്ത് അമ്മ ദേഷ്യം വാക്കുകളിൽ തീർക്കുമ്പോൾ എന്റെ കണ്ണുകൾ അവരിലേക്ക് നീണ്ടു ആ കൊച്ചു കുട്ടിയോടുള്ള അരിശം മുഴുവൻ അവരിൽ ഉണ്ടായിരുന്നു ആ അമ്മയെയും കുറ്റം പറയാൻ കഴിയില്ല നന്നായി പഠിച്ചിരുന്ന ആക്ടീവ് ആയിരുന്ന മകൾ ഒരു സുപ്രഭാതത്തിൽ അല്ലാത്ത നിന്നുമുള്ള വലിയുമ്പോൾ സ്വാഭാവികമായും അവർക്ക് അങ്ങനെയല്ലേ വരുമാനം കഴിയുകയുള്ളൂ.

https://youtu.be/H0ZrTOzMBak