`

വിചിത്രമായ വളർത്തുമൃഗങ്ങൾ

നിരവധി ജീവികളെ നമ്മൾ വീട്ടിൽ വളർത്താറുണ്ട് നായ പൂച്ച തുടങ്ങിയവയൊക്കെ വളരെ സാധാരണയായി വീടുകളിൽ കണ്ടുവരുന്നവയാണ് എന്നാൽ ഇതിൽ നിന്നും വിട്ടുമാറിയും വളരെ വ്യത്യസ്തമായ ജീവികളെ വീട്ടിൽ വളർത്തുന്ന ആളുകൾ ഉണ്ടോ അതിനെക്കുറിച്ച് മുൻപ് ഒരു വീഡിയോ ചെയ്തിട്ടുണ്ടായിരുന്നു അതിൽ നിന്നും വിചിത്രമായ കുറച്ച് ജീവികളെ കുറിച്ചിട്ടാണ് ഇന്ന് നമ്മൾ സംസാരിക്കാൻ ആയിട്ട് പോകുന്നത്.