സ്കൂളുകൾ എന്ന് കേൾക്കുമ്പോൾ നമുക്ക് പൊതുവായ ഒരു ധാരണയുണ്ട് നമ്മുടെ മനസ്സിലേക്ക് ഓടിയെത്തുന്ന പല ഓർമ്മകളിലും സ്കൂളുകളെ കുറിച്ചുള്ള ഇത്തരത്തിലുള്ള നിരവധി കാര്യങ്ങൾ ഉണ്ടായിരുന്നു ജീവിതത്തിലെ മനോഹരമായ ഒരു കാലഘട്ടം തന്നെയാണ് സ്കൂൾ ജീവിതം അധ്യാപികയുടെ വക വഴക്ക് മുതൽ കൂട്ടുകാരോടൊപ്പം .
ഉള്ള കളിയും ചിരിയും ഒക്കെ ഏറെ ഗൃഹാതുരത്വം ഉണർത്തുന്ന ഒരു ഓർമ്മയായിരിക്കും എന്ന് നമ്മുടെ ധാരണകളെ തകിട മറച്ചുകൊണ്ട് പ്രവർത്തിക്കുന്ന വളരെ വിചിത്രമായ സ്കൂളുകൾ നമ്മുടെ ഈ ലോകത്ത് ഉണ്ട് വർഷം മുഴുവൻ ലോകം ചുറ്റു കാണുവാനുള്ള അവസരം ഒരുക്കുന്ന സ്കൂളുകൾ മുതൽ വിദ്യാർത്ഥികളെ ലൈംഗികത പഠിപ്പിക്കുന്ന സ്കൂളുകൾ വരെയുണ്ട്.