`

കുഞ്ഞുമോളുടെ പാട്ട് കേട്ട് കാണികൾ ചിരിച്ചു ചിരിച്ചു മരിച്ചില്ലെന്നേയുള്ളൂ

നമസ്കാരം എന്നത് പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഈ കുഞ്ഞുങ്ങളുടെ പാട്ടാണ് കാണികൾ ചിരിച്ചു ചിരിച്ചു മരിച്ചില്ല എന്നേയുള്ളൂ മക്കൾ എന്തുപറഞ്ഞാലും ചെയ്താലും എത്ര കണ്ടാലും മതിവരില്ല കുഞ്ഞുമണിക്ക് ഒരായിരം ആശംസകൾ ചന്തി മോളെ പാട്ട് കേട്ടപ്പോൾ കോരിയെടുത്ത് തോന്നി നല്ലൊരു പാട്ടുകാരിയായി തീരാൻ ദൈവം അനുഗ്രഹിക്കട്ടെ.