എന്നെ എന്തിനാ അമ്മേ ഇങ്ങനെ വിഷമിപ്പിക്കുന്നു ഈ കുഞ്ഞിനെ വിചാരിച്ചില്ല ഏട്ടനോട് പറയാൻ പാടില്ലേ സുജാത ദേവികയുടെ കാലിൽ കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞു എന്നാൽ ദേവിക്ക് അവളോട് ഒരു തരിപ്പ് പോലും അനുകമ്പ തോന്നിയില്ല നീയെന്ന ഈ വീട്ടിൽ വന്ന് കയറിയോ അന്നുമുതൽ എന്റെ മകന്റെ മനസ്സമാധാനം നശിച്ചും ഇഷ്ടമില്ലാത്ത കല്യാണം ആയിരുന്നിട്ട് പോലും ഈ വിവാഹത്തിന് സമ്മതിച്ചത് നിന്റെ വീട്ടിലെ മുതല് കണ്ടെത്തു തന്നെയാണ് പക്ഷേ അതെല്ലാം.
https://youtu.be/FyR8o8aASFQ