ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാക്കുന്ന ഒരു വാർത്തയാണ് സ്വന്തം ഭർത്താവിനെ ജീവനുവേണ്ടി ആനയുമായി പൊരുതിയ വീട്ടമ്മയുടെ വാർത്ത സംഭവം എങ്ങനെ ശനിയാഴ്ച വൈകിട്ട് 5 മണിയോടുകൂടിയാണ് സംഭവം പനിയും ചിരി അമ്പലത്തിലെ ഉത്സവം കഴിഞ്ഞ് ദേവസ്വംബോർഡിന്റെ ആനയെ സുരേഷ് ബാബുവിന്റെ പറമ്പിൽ തളച്ചശേഷം പാപ്പാൻ പോയി.