`

വിവാഹം കഴിഞ്ഞു വർഷം മൂന്നായി, പക്ഷെ എനിക്കിപ്പോഴും വേദനയാണ്

നീ എന്താ അശ്വതി പറയുന്നത് അപ്പോൾ നിങ്ങൾ തമ്മിൽ അങ്ങനെ ഒന്നും ഉണ്ടായിട്ടില്ല എന്നാണോ അപ്പൊ പിന്നെയും കുഞ്ഞേം അശ്വതിയുടെ വാക്കുകൾ അതിശയം ആയിരുന്നു അനീഷിനെയും അങ്ങനെ അല്ലടോ ഉണ്ടായിട്ടുണ്ട് പക്ഷേ അതൊക്കെ ഒരുതരം ബലാത്സംഗം ആണെന്ന് വേണമെങ്കിൽ പറയാം. ചേട്ടൻ അങ്ങനെയാണ് .

   

രാത്രികളിൽ കള്ളം കുടിച്ചു വരും. എന്നിട്ട് ബലമായി സ്വന്തം ഇഷ്ടത്തിന് കാട്ടിക്കൂട്ടും ഉറങ്ങും അത്രതന്നെ എന്റെ ഇഷ്ടം നോക്കാറില്ല സത്യം പറയല് വിവാഹം കഴിഞ്ഞ് മൂന്നുവർഷമായി പക്ഷേ എനിക്ക് ഇപ്പോഴും പേടിയാണ് വേദനയാണ് അശ്വതിയുടെ മിഴികളിൽ നനവ് പടരുമ്പോൾ എന്ത് പറയണം എന്ന് അറിയാതെ കോളിനു അനീഷ്.

https://youtu.be/2AcRRrgBonY