നിങ്ങൾ വളരെ ആകാംക്ഷയോടുകൂടെ കാത്തിരുന്ന ഹെലികോപ്റ്ററിന്റെ നിർമ്മാണമാണ് ഈ വീഡിയോ കാണാനായിട്ട് പോകുന്നത് സമയം കളയാതെ നമുക്ക് നേരെ വീഡിയോയിലേക്ക് പോകാം നിൽക്കുന്നിടത്തുനിന്ന് നേരെ മുകളിലേക്ക് പോകാൻ സാധിക്കുന്ന വിമാനങ്ങൾ നൂറ്റാണ്ടുകൾ മുന്നേതോട്ടെയും ആളുകൾ നിർമ്മിക്കാൻ ശ്രമിച്ചിരുന്നു എന്നാൽ 1939 ലാണ് അത് പൂർണ്ണമായിട്ടും നടന്നത്.