ബസ്റ്റോപ്പിലേക്ക് നടക്കുമ്പോൾ ശാലിയുടെ കാലുകൾക്ക് വേഗത ഏറിയും വീട്ടിലെത്തുമ്പോൾ വിനുവേട്ടൻ എങ്ങനെയായിരിക്കും പ്രതികരിക്കുക എന്ന് ഓർത്ത് നെഞ്ച് ഇടുപ്പ് വർദ്ധിക്കുന്നത് അവൾ അറിഞ്ഞു ഇടയ്ക്കിടെയും അവരുടെ വീട്ടിലേക്ക് പോകുന്നത് അദ്ദേഹം എതിർത്തിരുന്നു കല്യാണം കഴിഞ്ഞാൽ ഭർത്താവിന്റെ വീടാണ് സ്വന്തം വീട് എന്നാണ് ഏട്ടൻ പറയുന്നത് ഒന്നോർത്താൽ അദ്ദേഹം പറയുന്നത് അല്ലേ ശരി ഞാൻ അവിടെ നിന്ന് 5 മിനിറ്റ് മാറി നിന്നാൽ ഏട്ടന്റെയും മക്കളുടെയും കാര്യം ആകെ കുഴയും.
https://youtu.be/F6iFqUsIrZo