`

ആദ്യമായാണ് തനിച്ച്, അതും പരിചയമില്ലാത്ത പുരുഷനൊപ്പം

ചേച്ചി വിരിച്ച് കിടക്കാനോ സോഫയിൽ കിടക്കാനോ ഒന്നും എനിക്ക് പറ്റില്ല എന്ത് അല്ല കഥകളിലൊക്കെ അങ്ങനെയാണല്ലോ ഇഷ്ടമില്ലാത്ത വിവാഹം കഴിഞ്ഞാൽ പറഞ്ഞത് അബദ്ധമായോ എന്ന സംശയത്തിൽ ഞാൻ ഒന്ന് നിർത്തി ഈ പെണ്ണിന്റെ ഒരു കാര്യം കണ്ട കഥകൾ എല്ലാം വായിച്ച് ചേച്ചിയുടെ ചിരി കേട്ടോ ഇത് അങ്ങനെയൊന്നും .

   

ആവില്ല നീ വേണ്ടാത്തതൊന്നും ചിന്തിച്ചു കൂട്ടണ്ട അവനോട് ഒന്ന് സംസാരിച്ചാൽ തീരാവുന്നതേ ഉണ്ടാകൂ അല്ല ചേച്ചി ഇത് ശരിയാവും എന്ന് തോന്നുന്നില്ല അയാൾ എന്റെ മുഖം പോലും കണ്ടിട്ടുണ്ടെന്ന് തന്നെ സംശയമാണ് ചേച്ചിയും കണ്ടതല്ലേ എൻഗേജ്മെന്റ് തന്നെ ആർക്കോവേണ്ടി എന്നാണ് അയാൾ റിങ്ങ് ഇട്ടത് റിസ്ക് എടുക്കാൻ എനിക്ക് വയ്യ.