`

ഉരുൾപൊട്ടൽ സംഭവിച്ചത് ഇങ്ങനെയാണ്!😱

400 വീടുകളുള്ള മുണ്ടക്കൈ ഗ്രാമം ജൂലൈ 30 രാത്രിയിൽ ഉണ്ടായ ഉരുൾപൊട്ടലിനപ്പുറം ആഗ്രഹത്തിൽ ആകെ ബാക്കിയാ ഇത് 30 വീടുകൾ മാത്രം 250ലേറെ ജീവനുകൾ കവർന്നെടുത്ത ആ ദുരന്ത ഭൂമിയിലെ കൂറ്റൻപാറകൾക്കും മണ്ണിനും അടിയിൽ ഇനിയും എത്ര മനുഷ്യരുണ്ട് എന്ന കാര്യത്തിൽ ഇപ്പോഴും തീർച്ചയില്ല അവിടെ സംഭവിച്ചത് .

   

ഉരുൾപൊട്ടലാണെന്ന് നമുക്കറിയാം പക്ഷേ എങ്ങനെയാണ് ഉരുൾപൊട്ടൽ സംഭവിക്കുന്നത് എന്ന് എന്താണ് ഉരുൾപൊട്ടൽ നടക്കുമ്പോൾ ഭൂമിക്ക് സംഭവിക്കുന്നത് എന്നോ നമ്മളിൽ പലർക്കും അറിയില്ല എന്നതാണ് സത്യം.