കാട്ടിലെ രാജാവ് സിംഹങ്ങൾ ആണെങ്കിൽ ആകാശത്തിലെ രാജാവ് എന്നറിയപ്പെടുന്ന പക്ഷികളാണ് പരുന്തുകൾ പുരാതന കാലം മുതൽ തന്നെ ദീർഘദൂര സന്ദേശങ്ങൾ അയക്കുവാനും യുദ്ധങ്ങളിൽ പല തന്ത്രങ്ങൾ നടപ്പിലാക്കുവാനും പരുന്നുകളെ ഉപയോഗിച്ചിരുന്നു ഇങ്ങനെയൊക്കെയാണെങ്കിലും മരുന്നുകൾക്ക് .
കടലിന്റെ മുകളിലൂടെ പറക്കാൻ ഭയമാണെന്നുള്ള കാര്യം നിങ്ങളിൽ എത്രപേർക്കറിയാം കടലിന്റെ മുകളിലൂടെ പറക്കാൻ എന്തുകൊണ്ട് ഭയപ്പെടുന്നു എന്നും കടലിന്റെ മുകളിൽ മറഞ്ഞിരിക്കുന്ന അപകടങ്ങൾ എന്തൊക്കെയാണ് എന്നുമാണ് ഈ വീഡിയോയുടെ നമ്മൾ കാണാൻ ആയിട്ട് പോകുന്നത്.