`

വേണ്ടാ പ്ലീസ്.. ഒന്നും ചെയ്യരുതേ.. കുഞ്ഞല്ലേ അവൾ.. പ്ലീസ് ഒന്നും ചെയ്യരുത്

അവളെ ഒന്നും ചെയ്യരുത് കുഞ്ഞല്ലേ അവൾ പ്ലീസ് ഒന്നും ചെയ്യരുത് അടുത്ത കട്ടിലിൽ കിടന്ന മധുവിന്റെ പുലമ്പൽ കേട്ടാണ് ഞാൻ കണ്ണ് തുറന്നത് സ്വപ്നം കാണുകയാണെന്ന് കരുതി തിരിഞ്ഞു കിടന്നെങ്കിലും എനിക്കെന്തോന്നി കട്ടിലിൽ നിന്ന് എഴുന്നേറ്റ് ലൈറ്റ് മധുവിന്റെ അരികിലേക്ക് നടന്നു അവൾ ആകെ വിയർത്തു.

   

കിടക്കുകയാണ് വല്ലാതെ ഭയന്നതുപോലെ മധുവും ഒന്ന് രണ്ട് തവണ തട്ടി വിളിച്ചതിനുശേഷമാണ് അവൾ ഒന്ന് കണ്ടു തുറന്നത് കണ്ണുതുറന്നതും വല്ലാതെ വെള്ളമെടുത്തു കൊടുത്തപ്പോൾ എന്നെ ഒന്ന് സംശയിച്ചു നോക്കിയതിനുശേഷം ഒറ്റ വലിക്ക് അത് മുഴുവൻ കുടിച്ചു.